സിനിമയ്ക്കപ്പുറം അടുത്ത സുഹൃത്തുക്കളാണ് അഹാന കൃഷ്ണയും സണ്ണി വെയ്നും. ഇപ്പോളിതാ ഒരുപാട് നാളുകള്‍ക്ക് ശേഷം പ്രിയപ്പെട്ട സുഹൃത്തിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അഹാന കൃഷ്ണ. പിടിക...